തത്സമയം പത്രവും മീഡിയ പോട്ട് പ്രൊഡക്ഷന്‍സും സഹകരിച്ചുള്ള 2021 ലെ മാധ്യമ പുരസ്‌കാരം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വികസന വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് റവാബി ട്രാവല്‍സ് ഉടമ കെ.ടി സത്താര്‍, ദുബൈയിലെ കെ.പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, മലബാര്‍ ടെക് കണ്‍സ്ട്രക് ഷന്‍ കമ്പനി മാനേജിങ് പാര്‍ട്ണര്‍ കെ.എം അക്ബര്‍, കോഴിക്കോട് രുചിപ്പുര ഹോട്ടല്‍ ഉടമ പി. സിബിജ തുടങ്ങിയവര്‍ക്ക് സമ്മാനിക്കുന്നു.







