പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ച ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത യു.പി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മലപ്പുറത്ത് നടത്തിയ ദേശീയ പാത ഉപരോധത്തിനിടെ ദേശീയ സെക്രട്ടറി ആയിഷ റെന്നയെ വലിച്ചിഴച്ചു കൊണ്ട് പോകുന്ന പൊലീസ്




