കോഴിക്കോട്-മാഹിയില്‍ നിന്ന് 40 കുപ്പി വിദേശമദ്യം സ്വകാര്യബസ് മാര്‍ഗ്ഗം കടത്തുകയായിരുന്ന അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റിലായി.പശ്ിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അഴിയൂര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് വാഹനപരിശോധനയ്ക്കിടയില്‍ പിടിയിലായത്.
വടകര ഫസ്റ്റ്ക്്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പ്രിവന്റീവ് ഓഫിസര്‍ജയരാജ്,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാവിഷ്,അനൂപ്, ലിനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.



