Thursday, January 15, 2026
Must Read

മികച്ച ഫുട്‌ബോള്‍ പരിശീലകനും ചെല്‍സിയുടെ മുന്‍ കോച്ചുമായ തോമസ് ടുഷേലിന്, കേരള സര്‍ക്കാരിന് വേണ്ടി സ്‌പോര്‍ട്‌സ് ഡയറക്റ്റര്‍ പ്രേം കുമാര്‍ ഐഎഎസ് ഉപഹാരം സമര്‍പ്പിക്കുന്നു. തൃശൂര്‍ നാട്ടികയിലുള്ള സീതാറാം ബീച്ച് റിട്രീറ്റ് ലെ 18 ദിവസത്തെ ആയുര്‍വേദ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ടുഷേല്‍. ശ്രീ. ഷാനവാസ്. സി. കെ.പി (കണ്‍സള്‍ട്ടന്റ് ,ഫിഫ വേള്‍ഡ് കപ്പ് ഗ്ലോബല്‍ സ്‌പോണ്‍സര്‍ഷിപ് , ഖത്തര്‍ 2022), സീതാറാം ബീച്ച് റിട്രീറ്റ് ഡയറക്റ്റര്‍ മാരായ ഡോ. ഡി. രാമനാഥന്‍, ഡോ വിഘ്‌നേഷ് ദേവരാജ്, എന്നിവര്‍ സമീപം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img