കോഴിക്കോട്: കലിക്കറ്റ് ഹജ്ജ് സര്‍വ്വീസ് ഫോറം ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നവര്‍ക്കായി ഹജ്ജ് ക്ലാസ് സംഘടിപ്പിക്കുന്നു.
മെയ് 25 ബുധന്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തിലാണ് ക്ലാസ്.
എം അഹ്മദ് കുട്ടി മദനി, ടി.പി ഹുസൈന്‍ കോയ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് 9744 750260, 9895221611 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കലിക്കറ്റ് ഹജ്ജ് സര്‍വ്വീസ് ഫോറം കണ്‍വീനര്‍ അറിയിച്ചു.



