പുതിയങ്ങാടി ബാങ്ക് ബസാര്‍ റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75=o വാര്‍ഷികആഘോഷ പരിപാടി, മുന്‍ കൗണ്‍സിലര്‍. കെ. സുബൈര്‍ ഉല്‍ഘാടനം ചെയ്തു
35വര്‍ഷത്തോളംഅംഗന്‍ വാടി ടീച്ചറാ യിരുന്ന, ശ്രീമതി, അജിതയെ, ക്യാഷ് അവാര്‍ഡും, ഉപഹാരവും നല്‍കി ചടങ്ങില്‍ ആദരിച്ചു. എസ്. എല്‍. സി, പ്ലട് റ്റു, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ ക്കുള്ള മെമെന്റൊയും
വിതരണം ചെയ്തു.
കെ. പ്രഭാകരന്‍, ടി. പി. അബ്ദുല്‍ സലാം, കെ. ഉസ്മാന്‍കോയ, എം. കെ. കബീര്‍, എം. എ. നിസാര്‍, കെ. ചന്ദ്രന്‍, കെ. കെ. റഷീദ്.ടി. പി. അബ്ദുല്‍ മജീദ്, എന്നിവര്‍ സംസാരിച്ചു



