തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 38200 രൂപയാണ് ഒരു പവന് സംസ്ഥാനത്തെ ഇന്നത്തെ വില. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 100 രൂപയും കൂടിയിരുന്നു. പവന് 8,280 രൂപയും ഗ്രാമിന് 4785 രൂപയുമായിരുന്നു ഇന്നലത്തെ വില.
മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.



