കോഴിക്കോട്: സിബിഎസ്ഇ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയം.
ആനക്കാംപൊയില്‍ മരിയന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുമാരി എല്‍സ റോസ് വില്‍സണ്‍ 500ല്‍ 499 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍:
അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍,അല്‍ഫാറൂഖ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍,അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ താമരശ്ശേരി,അപ്പക്സ് പബ്ലിക് സ്‌കൂള്‍ എരഞ്ഞിമാവ് ,അപ്പക്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌കൂള്‍, കോഴിക്കോട്,ബീ ലൈന്‍ പബ്ലിക് സ്‌കൂള്‍ കുറ്റിക്കാട്ടൂര്‍, ഭാരതീയ വിദ്യാഭവന്‍ പെരുംതുരുത്തി,ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍,ഭാരതീയ വിദ്യാഭവന്‍ കൊയിലാണ്ടി, കേന്ദ്ര ഭാവന്‍സ് വിദ്യാശ്രമം ചേലമ്പ്ര,ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ മാനിപുരം,ക്രസന്റ് പബ്ലിക് സ്‌കൂള്‍ ചാലിയം,ദയാപുരം റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍,ഗ്രീന്‍ വാലി പബ്ലിക് സ്‌കൂള്‍ മുക്കം,ഗാഥ പബ്ലിക് സ്‌കൂള്‍ പൂനൂര്‍,ഹിദായ പബ്ലിക് സ്‌കൂള്‍ പന്തീരാങ്കാവ്,ഹീരാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ മുക്കം,ഇഷ അത് പബ്ലിക് സ്‌കൂള്‍ പൂനൂര്‍, ജയ് റാണി എസ് എസ് ബി എസ് ബാലുശ്ശേരി,ജെഡിടി ഇസ്ലാം ന്യൂ ഹോപ്പ് ഇംഗ്ലീഷ് സ്‌കൂള്‍,കെപിസിസി എം എസ് എന്‍ വിദ്യാലയം
ലിറ്റില്‍ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെലവൂര്‍,ലിറ്റില്‍ ഡാഫോഡില്‍സ് സ്‌കൂള്‍,മഹ്ളറ പബ്ലിക് സ്‌കൂള്‍ മാവൂര്‍,മരിയന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആനക്കാംപൊയില്‍,എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ പാവങ്ങാട്,എംഇഎസ് രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാത്തമംഗലം,ഫാത്തിമ റഹീം എംഇഎസ് സ്‌കൂള്‍ കൈതപ്പൊയില്‍,എം എസ് എസ് പബ്ലിക് സ്‌കൂള്‍ മാളിക്കടവ്,മാര്‍ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഈങ്ങാപ്പുഴ,മര്‍കസ് പബ്ലിക് സ്‌കൂള്‍ ബാലുശ്ശേരി,നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ,പള്ളോട്ടി ഹില്‍ പബ്ലിക് സ്‌കൂള്‍ അഗസ്റ്റിന്‍ മുഴി,പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കോഴിക്കോട്,പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ഓമശ്ശേരി,പ്രസ്റ്റീജ് പബ്ലിക് സ്‌കൂള്‍ മാങ്കാവ്,റാണി പബ്ലിക് സ്‌കൂള്‍ വടകര,സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ കോഴിക്കോട്,സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഒളവണ്ണ,സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, കോഴിക്കോട്,സ്പ്രിംഗ് വാലി സ്‌കൂള്‍ എന്‍ ഐ ടി ക്യാമ്പസ് ചാത്തമംഗലം,ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍,സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോടഞ്ചേരി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാവൂര്‍,സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര,വേദവ്യാസ വിദ്യാലയം, മലാപറമ്പ്,വിദ്യാത്മിക പബ്ലിക് സ്‌കൂള്‍ പെരുമണ്ണ,വാദി ഹുസ്ന പബ്ലിക് സ്‌കൂള്‍ എളേറ്റില്‍ വട്ടോളി,വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂള്‍ കൊടിയത്തൂര്‍,അമൃത വിദ്യാലയം കോഴിക്കോട്,ഡോണ്‍ പബ്ലിക് സ്‌കൂള്‍,വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍,വിദ്യാത്മിക പബ്ലിക് സ്‌കൂള്‍ പെരുമണ്ണ,ദി വൈറ്റ് സ്‌കൂള്‍ കോഴിക്കോട്,സേക്രഡ് ഹാര്‍ട്ട് നാഷണല്‍ സ്‌കൂള്‍ ചാത്തമംഗലം,വേദവ്യാസ വിദ്യാലയം മലാപ്പറമ്പ്,അല്‍ ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂള്‍ നീലേശ്വരം,മര്‍കസ് പബ്ലിക് സ്‌കൂള്‍ കാരന്തൂര്‍,ഹില്‍വ്യൂ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കൂടത്തായി,പി വി എസ് തങ്ങള്‍ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ കൊടുവള്ളി,ഫെയ്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പടനിലം,എംഇഎസ് രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കള്ന്‍തോട്,ഒലിവ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര,അമൃത വിദ്യാലയം വടകര,കെ ഇ ടി പബ്ലിക് സ്‌കൂള്‍,വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍,അമൃത പബ്ലിക് സ്‌കൂള്‍,എംഇഎസ് പബ്ലിക് സ്‌കൂള്‍ ഓര്‍ക്കാട്ടേരി,എസ് എം ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
ഹൈടെക് പബ്ലിക് സ്‌കൂള്‍ വട്ടോളി
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം :
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം: വിജയ ശതമാനം 99.01%.താമരശ്ശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആര്യ ആര്‍ എസ്, ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ സ്‌കൂളിലെ ടി. യശ്വന്ത് 495 മാര്‍ക്ക് വാങ്ങി ജില്ലയില്‍ ഒന്നാമതെത്തി.
നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ :
1.അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ താമരശ്ശേരി,
2.ബീ ലൈന്‍ പബ്ലിക് സ്‌കൂള്‍ കുറ്റിക്കാട്ടൂര്‍ ,
3.ഭാരതീയ വിദ്യാഭവന്‍ പെരുംതുരുത്തി,
4.എം.എസ്.എസ് പബ്ലിക് സ്‌കൂള്‍ മാളിക്കടവ്
5.ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ , ഭവന്‍സ് വിദ്യാശ്രമം ചേലമ്പ്ര
6ദയാപുരം റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍,
7.ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍,
8.പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ഓമശ്ശേരി
9.റാണി പബ്ലിക് സ്‌കൂള്‍ വടകര,
10.സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ കോഴിക്കോട്,
11.സ്പ്രിംഗ് വാലി സ്‌കൂള്‍ എന്‍ ഐ ടി ക്യാമ്പസ് ചാത്തമംഗലം
12.ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര



