തിരുവനന്തപുരം: സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞു. 38,120 രൂപയാണ് ഒരു പവര്‍ന്‍ സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയായി.ഇന്നലെ പവന് 80 രൂപ കൂടി 38,200 രൂപയും ഗ്രാമിന് 10 രൂപ കൂടി 4775 രൂപയുമായിരുന്നു. ജൂണ്‍ 15നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,720 രൂപയായിരുന്നു അന്ന് ഒരുപവന്‍ സ്വര്‍ണത്തിന് വില.



