Monday, December 15, 2025

വെല്‍ഡിംഗ് സ്ഥാപന ഉടമ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

Must Read
സന്ദീപ് ഷെട്ടി

കാസര്‍കോട്: വെല്‍ഡിംഗ് സ്ഥാപനം ഉടമ കയ്യാറില്‍ ഒരു വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തെന്നിവീണ് മരിച്ചു.ബി.സി റോഡിലെ സന്ദീപ് ഷെട്ടി (35)യാണ് അപകടത്തില്‍ പെട്ടത്.
വീടിന് ഷീറ്റിടാന്‍ അളവ് എടുക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുമ്പള പോലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img