Sunday, November 9, 2025

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണ് മരിച്ചു

Must Read

കാസർകോട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു മൂന്നു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. മാണിക്കോത്ത് മഡിയന്‍ സബാന്‍ റോഡിലെ അബ്ദുല്ല-ഹസീന ദമ്പതികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് അപകടത്തിൽ പെട്ടത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: മുഹമ്മദ് സയാന്‍, മുഹമ്മദ് സായിദ്, അഹ്‌സന, മറിയം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img