Friday, January 16, 2026

വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി;യുവാവ് അറസ്റ്റില്‍

Must Read

കാസര്‍കോട് :വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 1.940 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കാപ്പാറ രാരപ്പനടുക്കത്തെ അസറുദ്ദിന്റെ (23) വീട്ടില്‍ നിന്നാണു കഞ്ചാവ് കണ്ടെടുത്തത്.
സംഭവത്തില്‍ കുണിയയയിലെ നാച്ചുവിനെ (നാസര്‍ 20) സി.ഐ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ചയാള്‍ നാച്ചു ആണെന്നു പൊലീസ് പറഞ്ഞു.
അസറുദ്ദിന്‍ ഒളിവിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img