Monday, December 15, 2025

വാരാന്ത കർഫ്യൂ ദിനത്തിൽ കൃഷ്ണ മഠം രഥോത്സവത്തിന് ആയിരങ്ങൾ

Must Read

മംഗളൂരു:കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത കർഫ്യൂ ദിനമായ ശനിയാഴ്ച ഉടുപ്പി കൃഷ്ണ മഠം രഥോത്സവം ഗംഭീരമായി നടന്നു.ആയിരക്കണക്കിന് ഭക്തജനങ്ങൾ രഥഘോഷയാത്രയിൽ അണിനിരന്നു.
കർഫ്യൂ കാരണം കട കമ്പോളങ്ങൾ അടഞ്ഞു കിടന്നിരുന്നു.
കർഫ്യൂ ദിനത്തിൽ ഇരുചക്ര വാഹനങ്ങളുടെ ഉൾപ്പെടെ പരിശോധന പൊലീസ് കർശനമാക്കി.മംഗളൂറു ക്ലോക്ക് ടവർ പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞ് യാത്രയുടെ അത്യാവശ്യം ഉറപ്പു വരുത്തി.അല്ലാത്തവരെ തിരിച്ചയച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img