Friday, January 16, 2026

വാണിജ്യ പാചക വാതക സിലിണ്ടറിന് 94 രൂപ 50 പൈസ കുറച്ചു

Must Read

തിരുവനന്തപുരം: പാചകവാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 94 രൂപ 50 പൈസയാണ് കുറഞ്ഞത്. അതെ സമയം വീട്ടാവശ്യങ്ങള്‍ക്കായിട്ടുള്ള പാചകച വാതക സിലിണ്ടറുകള്‍ക്ക് വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img