കാസർകോട്: ദേശീയ പാതയിൽ കിന്നിഗോളി മഡ്ഢഡുക്കയിൽ ടിപ്പർലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു.നവൂറിലെ ഹമീദ് കുദുറുവിന്റെ മകൻ നിഷ്ബാഹ്(19),ഗുരുവയങ്കര അഷ്റഫ് കുവെട്ടുവിന്റെ മകൻ അഷ്ഫാൻ(19) എന്നിവരാണ് അപകടത്തിൽ പെട്ടത്.
മഡ്ഡഡുക്ക മസ്ജിദിനടുത്ത് മട്ടൺ സ്റ്റാളിൽ ജോലിക്കാരാണ് ഇരുവരും.





