കോഴിക്കോട്: കോണ്‍ഗസ് നേതാവും നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യവുമായ അന്തരിച്ച ഇ വി ഉസ്മാന്‍ കോയ യുടെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി റെയില്‍വേ കോളനി റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് പീപ്പിള്‍സ് ആക്ഷന്‍ ഗ്രൂപ്പ് ഓണ്‍ലൈന്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡോ. കെ .മോയ്തു . അഡ്വ എ കെ ജയകുമാര്‍ .യൂനുസ് പരപ്പില്‍ .എം എസ് മെഹബൂബ് എന്നിവര്‍ സംസാരിച്ചു ..



