Thursday, January 15, 2026

രണ്ടാമന്റെ കസേരയില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍

Must Read

തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍ സ്ഥാനമൊഴിയുകയും എം.ബി.രാജേഷ് മന്ത്രിസഭയിലെത്തുകയും ചെയ്തതോടെ നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടക്രമീകരണത്തില്‍ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്റെ സീറ്റിന് തൊട്ടടുത്തുള്ള കസേര ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന് ലഭിച്ചു.

കഴിഞ്ഞ സമ്മേളനം വരെ എം.വി.ഗോവിന്ദനാണ് ഈ സീറ്റില്‍ ഇരുന്നത്. മന്ത്രിസ്ഥാനം രാജിവച്ചതോടെ അദ്ദേഹം രണ്ടാംനിരയിലേക്കു മാറി. സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ് മന്ത്രിയായ എം.ബി.രാജേഷിനും ഒന്നാംനിരയില്‍ ഇരിപ്പിടം ലഭിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img