കാസര്‍കോട്/മംഗളൂരു: എട്ടാമത് യോഗദിനം കാസര്‍കോട് ജില്ലതല പരിപാടി ഗവ.കോളജ് കാമ്പസില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ദേശീയതല ഉദ്ഘാടനം മൈസൂറു രാജ കൊട്ടാരം അങ്കണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
© Newspaper Theme by tagDiv | All rights reserved.



