Friday, January 16, 2026

മണ്ണെണ്ണ ഗോഡൗണ്‍ തീപിടിത്തം ഭീതി പരത്തി

Must Read

കാസര്‍കോട്: അണങ്കൂറില്‍ മണ്ണെണ്ണ ഗോഡൗണില്‍ ശനിയാഴ്ച സന്ധ്യയോടെയുണ്ടായ തീപിടിത്തം നഗരത്തില്‍ ഭീതി പരത്തി.ആളപായമില്ല.അബ്ദുല്ല എന്നയാളുടേതാണ് ഗോഡൗണ്‍.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു.

അതിവേഗം പടര്‍ന്ന തീയും അന്തരീക്ഷത്തില്‍ നിറഞ്ഞ പുകയും കാരണം ദേശീയ പാതയിലൂടെ സഞ്ചരിച്ച വാഹനങ്ങള്‍ നിറുത്തിയിട്ടത് ദീര്‍ഘനേരം ഗതാഗത തടസ്സം സൃഷ്ടിച്ചു.കാസര്‍കോട് നിന്ന് രണ്ട് അഗ്‌നിശമന സേന യൂനിറ്റുകള്‍ എത്തി തീയണച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img