Tuesday, January 20, 2026

മണ്ണിടിച്ചില്‍ നാശം വിതച്ചു

Must Read

കാസര്‍കോട്:തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടായി. മുളിയാര്‍ വില്ലേജില്‍ പാണൂര്‍ ഭാഗത്ത് മണ്ണിടിഞ്ഞ് തോട്ടത്തുമൂല റോഡ് തകരുകയും മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
പാത്തനടക്കത്ത് കടപ്പംകല്ല് സാവിത്രി, കാനത്തുര്‍ ഭാഗത്ത് മോഹനന്‍, മുരളി എന്നിവരുടെ വീടുകള്‍ക്കാണ് മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായത്.
ബോവിക്കാനം – കുറ്റിക്കോല്‍ റോഡിലും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇരിയണ്ണി, കുണ്ടടുക്ക, എരിഞ്ഞിപ്പുഴ, കാനത്തൂര്‍ ഭാഗങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img