Saturday, December 13, 2025

മജ്ലിസ് ഓപ്റ്റിക്കൽസിന്റെ 36-മത് ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു

Must Read
ഫോട്ടോ : മജ്ലിസ് ഓപ്റ്റിക്കല്‍സിന്റെ 36- മത് ഔട്ട്‌ലെറ്റ് പ്രഭാഷകന്‍ കബീര്‍ ബാഖവി ഉദ്ഘാടനം നിര്‍വഹിക്കുന്നു

ദുബായ് : കണ്ണട വ്യാപര രംഗത്തെ പ്രമുഖരായ മജ്ലിസ് ഓപ്റ്റിക്കൽസിന്റെ 36-മത് ഔട്ട്‌ലെറ്റ് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഗോൾഡൻ ലെൻസ്‌ സൺ ഓപ്റ്റിക്കൽസ് എന്ന പേരിൽ ഷാർജ കിംഗ് ഫൈസൽ സ്ട്രീറ്റിലാണ് ഷോറൂം.പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ കബീർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു.എഎകെ മുസ്തഫ,കബീർ ടെൽകോം, മജ്‌ലിസ് ഗ്രൂപ്പ് ചെയർമാനും സി ഇ ഒ-യുമായ സമീർ മജ്‌ലിസ്, ഫിനാൻസ്& അഡ്മിനിസ്ട്രേഷൻ മാനേജർ സജിത്ത് മണത്തൂർ,റഫീഖ് സിയാന സൽമാൻ ഫാരിസ് ബിബ്രൈറ്റ്,ഷബീർ, ഹകീം വാഴക്കാല, സുഹൈൽ, മുസ്താഖ്,ആവാസ്, ചാക്കോ ഊളക്കാടൻ, സത്താർ റിയൽ കോഫി, ഉബൈദ്, ജയപ്രകാശ് പയ്യന്നൂർ, ജമാൽ കൈരളി,തുടങ്ങിയവർ സംബന്ധിച്ചു. മജ്‌ലിസ് ഗ്രുപ്പിന്റെ ഓഫീസ് എഎകെ മുസ്തഫ ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുമാസത്തെ സൗജന്യ നേത്ര പരിശോധനയും, എല്ലാ ബ്രാൻഡ് കണ്ണടകൾക്ക് 60 ശതമാനം വിലകിഴിവും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.യുഎഇ യിലെ കണ്ണട വ്യാപാര മേഖലയിൽ നിരവധി വർഷത്തെ പരിചയ സമ്പത്തുള്ള ഗ്രുപ്പാണ് മജ്‌ലിസ്.എല്ലാ ബ്രാൻഡ് കണ്ണട ഫ്രെമുകളും ലെന്സുകളും മിതമായ നിരക്കിൽ ലഭിക്കുന്നു എന്നത് ഇവരുടെ പ്രത്യേകതയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img