Tuesday, January 20, 2026

ഭട്കല്‍ മണ്ണിടിഞ്ഞ് വീട് നിലം പൊത്തി കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Must Read

മംഗളൂരു: കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞ് വീട് നിലംപൊത്തി കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

ലക്ഷ്മിനാരായണ നായ്ക് (48),മകള്‍ ലക്ഷ്മി നായ്ക് (30),മകന്‍ അനന്ത നാരായണ നായ്ക് (28),ബന്ധു പ്രവീണ്‍ ബാലകൃഷ്ണനായ്ക്(20) എന്നിവരാണ് ഇന്ന് രാവിലെ അപകടത്തില്‍ പെട്ടത്.

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മണ്ണില്‍ പെട്ടവരെ പുറത്തെടുത്തെങ്കിലും ആര്‍ക്കും ജീവനുണ്ടായിരുന്നില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img