Friday, January 16, 2026

ബൈക്ക് റാലി നടത്തി

Must Read

കോഴിക്കോട്: വടകര നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ പരിച പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

വടകര അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, വടകര സഹകരണ ആശുപത്രി ജീവനക്കാര്‍, വ്യാപാരികള്‍, നഗരസഭ ജീവനക്കാര്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍, ഫയര്‍ സ്റ്റേഷന്‍ ജീവനക്കാര്‍, നഗര സഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img