Friday, January 16, 2026

ബേക്കല്‍ കോട്ടയും തുംബെ അണക്കെട്ടും മൂവര്‍ണ്ണ ശോഭയില്‍

Must Read

കാസര്‍കോട്/മംഗളൂരു:ചരിത്ര സ്മാരകമായ കാസര്‍കോട് ബേക്കല്‍ കോട്ട ആസാദി കാ അമൃത് ആഘോഷപ്പൊലിമയില്‍ വൈദ്യത ദീപാലംകൃതമായി.വെള്ളിയാഴ്ച സായാഹ്നത്തില്‍ മൂവര്‍ണ്ണ ശോഭയില്‍ തിളങ്ങിയ കോട്ട പുലരും വരെ നയനമോഹന ദൃശ്യമായി.ആഘോഷം അവസാനിക്കും വരെ തുടര്‍ദിനങ്ങളിലും വര്‍ണ്ണക്കാഴ്ച തുടരും.
മംഗളൂരു തുംബെ അണക്കെട്ട് ത്രിവര്‍ണ്ണ നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു.മംഗളൂറു കോര്‍പ്പേറഷനാണ് നഗരത്തിന്റെ വ്യവസായ, കുടിവെള്ള സ്രോതസ്സായ അണക്കെട്ട് അലങ്കരിച്ചത്.വൈകുന്നേരം ആറ് മുതല്‍ രാത്രി ഒമ്പത് വരെയാണ് ദീപങ്ങള്‍ തെളിയുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img