കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ 690 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്നീഷ്യനെ താല്കാലികമായി നിയമിക്കുന്നു. 18 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 26 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് എച്ച്ഡി എസ് ഓഫീസില്‍ എത്തിച്ചേരണം.



