Monday, December 15, 2025

പ്രവാചകനെതിരേ ഫേസ്ബുക്ക് പോസ്റ്റ്: മഹല്ല് കമ്മിറ്റി പരാതി നല്‍കി

Must Read

മാള: ഫേസ്ബുക്കിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ കൊച്ചുകടവ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മാള പോലീസില്‍ പരാതി നല്കി.കുഴൂര്‍ സ്വദേശി ഐനിക്കല്‍ പൗലോസ് ഫേസ്ബുക്കിലൂടെ നിരന്തരം അശ്ലീലപ്രയോഗങ്ങള്‍ നടത്തി ഇസ്ലാംമതവിശ്വാസികളെ വ്രണപ്പെടുത്തുന്നുവെന്നാണ് പരാതി.ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കുഴൂര്‍ കൊച്ചുകടവ് പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും മതസൗഹാര്‍ദ്ദത്തിന് മങ്ങലേല്പിക്കികയും ചെയ്യുന്ന പോസ്റ്റുകളാണ് ഇയാള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img