Friday, January 16, 2026

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസില്‍ അദ്ധ്യാപകന് 85 വര്‍ഷം കഠിനതടവ്

Must Read

കാസര്‍കോട്: നാല് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയില്‍ മൂന്ന് കേസില്‍ വിവിധ വകുപ്പുകളിലായി അദ്ധ്യാപകന് 85 വര്‍ഷം കഠിനതടവ്.നീലേശ്വരം താമസിക്കുന്ന ദക്ഷിണ കന്നട സ്വദേശി കെ.അബൂബക്കര്‍ സിദ്ദീഖിനെയാണ്(58) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.സുരേഷ് കുമാര്‍ ശിക്ഷിച്ചത്.
പത്തിനും 15നും ഇടയില്‍ പ്രായമുള്ള നാലു പേരെ 2017ല്‍ പീഡിപ്പിച്ച കേസാണിത്.ഒരു കേസ് തെളിവില്ലാതെ വിട്ടു.ബേക്കല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ശിക്ഷ കൂടിയ തടവ് കാലാവധിയായ 15 വര്‍ഷം അനുഭവിച്ചാല്‍ മതിയാവും

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img