Thursday, January 15, 2026

പോപ്പുലര്‍ മാരുതി ഒരു ദിവസം 251 കാറുകള്‍ റോഡില്‍ ഇറക്കി

Must Read

ചിങ്ങ ദിനത്തില്‍ പോപ്പുലര്‍ മാരുതി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ നിന്നും 251 കാറുകള്‍ ഉപഭോക്താക്കള്‍ക്കു കൈമാറിക്കൊണ്ടു മികച്ച നേട്ടം കൈവരിച്ചു. പാലാരിവട്ടം (കൊച്ചി), പി.എം. ജി ജഗ്ഷന്‍ (തിരുവന്തപുരം ), സൗത്ത് പറവൂര്‍ (ആലപ്പുഴ), മരത്താക്കര ( തൃശൂര്‍), തൊണ്ടയാട് (കോഴിക്കോട്), എന്നിവിടങ്ങളിലെ നെക്‌സ ഷോറൂമുകളില്‍ നിന്നുമാണ് മാരുതിയുടെ വിവിധ മോഡല്‍ കാറുകള്‍ വിതരണം ചെയ്തത്. ഇതില്‍ 101- ഉം ഇഗ്‌നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറില്‍ നിന്നും ഇത്രയും ഇഗ്‌നിസ് കാറുകള്‍ ഒരു ദിവസം വിതരണം ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ചു ഇഗ്‌നിസ് കാറുകള്‍ക്ക് 76,000 രൂപയുടെ വരെ പ്രത്യേക ഓഫര്‍ ലഭ്യമാണ്. കൂടാതെ പോപ്പുലര്‍ നെക്‌സ ഷോറൂമുകള്‍ സന്ദര്‍ശിച്ചു ഇഗ്‌നിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്കു ഉറപ്പായ സമ്മാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ വാഹനങ്ങള്‍ ഏറ്റവും കൂടായ വിലയ്ക്കു ഏക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086090 629.
ഫോട്ടോ : പോപ്പുലര്‍ മാരുതി നെക്‌സ ഡീലര്‍ഷിപ്പില്‍ നിന്നും ഒരു ദിവസം 251 കാറുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി തൊണ്ടിയാട്, കോഴിക്കോട് ഷോറൂമില്‍ ബ്രാഞ്ച് ഹെഡ് നിഷാദ് പി. നെക്‌സ ഇഗ്‌നിസ് ഡെല്‍റ്റ കാറിന്റെ താക്കോല്‍ ഷാജി പോളിനു കൈമാറുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img