Monday, December 15, 2025

പുറന്തള്ളിയ പാഠഭാഗങ്ങള്‍ പുനഃസ്ഥാപിക്കൂ-അസോ.

Must Read
ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കര്‍ണാടക ഭാരവാഹികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

മംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ (എന്‍.ഇ.പി) മറവില്‍ പുറന്തള്ളിയ സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ അധ്യായങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഘടകം കണ്‍വീനര്‍ കിഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഒഴിവാക്കിയത് ഏറേയും ദലിത് എഴുത്തുകാരുടെ കൃതികളിലേയും കവിതകളിലേയും ഭാഗങ്ങളാണ്.പാഠപുസ്തക സമിതിയിലെ ബ്രാഹ്മണ മേധാവിത്തം ഇതുമായി ചേര്‍ത്തുവായിക്കണം.പുറന്തള്ളിയ ഭാഗങ്ങള്‍ പുനഃസ്ഥാപിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറുംവാക്കായേ കാണാനാവൂ.79 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവുകയും ഇതില്‍ 68ശതമാനം വിതരണം നടത്തുകയും ചെയ്തുകഴിഞ്ഞതായി വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img