Thursday, January 15, 2026

പടക്കത്തില്‍ നിന്ന് തീപിടിച്ച് മംഗളൂറില്‍ മൂന്ന് കാര്‍ഗോ ബോട്ടുകള്‍ കത്തി നശിച്ചു

Must Read

മംഗളൂരു:കസബ ബങ്കരയില്‍ മൂന്ന് കാര്‍ഗോ ബോട്ടുകള്‍ കത്തി നശിച്ചു.അറ്റകുറ്റ പണികള്‍ക്കായി നിറുത്തിയിട്ടതായിരുന്നു ബോട്ടുകള്‍.

പരിസരത്ത് പൊട്ടിച്ച പടക്കത്തില്‍ നിന്ന് തീ വീണ് ആദ്യം ഒരു ബോട്ടിലും തുടര്‍ന്ന് മറ്റ് ബോട്ടുകളിലും പടരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img