Thursday, January 15, 2026

നിയമസഭ പരിസ്ഥിതി സമിതി തുരുത്തുകള്‍ സന്ദര്‍ശിച്ചു

Must Read

കാസര്‍കോട്:ഇ.കെ.വിജയന്‍ എം.എല്‍.എ ചെയര്‍മാനായ നിയമസഭാ പരിസ്ഥിതി സമിതി ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ പുഴ തുരുത്തുകള്‍ സന്ദര്‍ശിച്ചു.രാവിലെ ഏഴരയോടെ ചന്ദ്രഗിരി പുഴയിലെ തുരുത്തി സന്ദര്‍ശിച്ച സമിതി അംഗങ്ങള്‍ തേജസ്വനി പുഴയില്‍ പൊടോതുരുത്തിയും ചുറ്റിക്കണ്ടു.

കാസര്‍കോട് തിരിച്ചെത്തി കളക്ടറേറ്റില്‍ രാവിലെ 11.30ഓടെ യോഗം ചേര്‍ന്ന് തെളിവെടുപ്പ് നടത്തും. പരാതികള്‍ സ്വീകരിക്കും. സന്ദര്‍ശനം അവലോകനം ചെയ്യും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img