Thursday, January 15, 2026

ദേശീയ പാത വികസനം ഒരുമയുടെ കുടക്കീഴില്‍ വിലയിരുത്തി മന്ത്രിയും എം.പിയും എം.എല്‍.എയും

Must Read

കാസര്‍കോട്:കുഴിയെണ്ണലും പരസ്പരം പഴിചാരലുമില്ലാതെ ജനപ്രതിനിധികളുടെ ദേശീയ പാത പരിശോധന. പാത വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മഞ്ചേശ്വരത്ത് പൊതുമരാമത്ത് ടൂറിസം യുവജന കാര്യവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി.

രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍ എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ദേശീയപാതാ അതോറിറ്റി റീജ്യണല്‍ ഓഫീസര്‍ ബി.എല്‍ മീണ മന്ത്രിയെ സ്വീകരിച്ചു. എന്‍എച്ച്എഐ (കണ്ണൂര്‍ ) പ്രൊജക്ട് ഡയറക്ടര്‍ പുനില്‍ കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img