

കാസര്‍കോട്: ജില്ലയുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായി ആഗസ്റ്റ് ആറ് ഹിറോഷിമ ദിനത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന്റെ ഭാഗമായി വാഹനറാലി സംഘടിപ്പിച്ചു.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ സ്വീകരണം നല്‍കി.



