Thursday, January 15, 2026

ദന്ത ഡോക്ടറായ നവവധു സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരിച്ചു

Must Read
ജിഷ ജോർജ്ജ്

മംഗളൂരു:പുനെ പിമ്പ്രിയിലുണ്ടായ വാഹന അപകടത്തില്‍ മംഗളൂരു വാലെന്‍സിയയിലെ ഡോ.ജിഷജോര്‍ജ്ജ്(27) മരിച്ചു.ദന്ത ഡോക്ടറായ യുവതി ഈയിടെയാണ് വിവാഹിതയായത്.പുനെയില്‍ വ്യവസായിയായ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img