Monday, December 15, 2025

ഡോ. ഫസല്‍ ഗഫൂറിന് സ്വീകരണം നല്‍കി

Must Read
എം.ഇ.എസ് പ്രസിഡന്റായി ആറാംതവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. ഫസല്‍ ഗഫൂറിന് ടാഗോര്‍ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ മേയര്‍ ബീന ഫിലിപ്പ് ഉപഹാരം നല്‍കുന്നു.

കോഴിക്കോട്: എം.ഇ.എസ് പ്രസിഡന്റായി ആറാംതവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ ഫസല്‍ഗഫൂറിന് നഗരപൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങ് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്‍പ്പണവും മേയര്‍ നിര്‍വഹിച്ചു. എം.എല്‍.എമാരായ പി.ടി.എ റഹിം, അഡ്വ. ടി. സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍കോയ, പി.കെ അബ്ദുല്‍ലത്തീഫ്, എ.ടി.എം അഷ്റഫ് പ്രസംഗിച്ചു. ഡോ. പി.എ ഫസല്‍ ഗഫൂര്‍ മറുപടി പ്രസംഗം നടത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img