കോഴിക്കോട്: ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാറിനെ ആ ക്രമിച്ച് പരുക്കേല്‍പ്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ഡിസിസി സെക്രട്ടറി ഷെറില്‍ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം. ധനീഷ് ലാല്‍, ബിനീഷ് കുമാര്‍, വി.ടി.നിഹാല്‍, സി.പി.സലിം, പി.പി.നൗഷിര്‍, ശ്രീയേഷ് ചെലവൂര്‍, വി.റാസിഖ് എന്നിവര്‍ പ്രസംഗിച്ചു.



