Monday, December 15, 2025

ജലീലിനെ തള്ളി എം.വി ജയരാജന്‍

Must Read

കണ്ണൂര്‍ മാധ്യമം പത്രം നിരോധിക്കണമെന്ന കെ.ടി. ജലീലിന്റെ കത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.ഒരു മാധ്യമസ്ഥാപനവും പൂട്ടിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് ജയരാജന്‍ പറഞ്ഞു.ജലീല്‍ കത്തെഴുതിയതായി പറയുന്നത് വിദേശത്തെ എഡിഷനില്‍ ചില വാര്‍ത്തകള്‍ വന്നപ്പോള്‍ അത് തെറ്റായിരുന്നുവെന്നും ചിലരെ അപമാനിക്കുന്നുവെന്നും സൂചിപ്പിച്ചാണ്.പാര്‍ട്ടി ഒരു മാധ്യമവും നിരോധിക്കുന്നതിനോട് യോജിക്കുന്നില്ല ന്നും ജയരാജന്‍ പ്രതികരിച്ചു.

ജലീല്‍ യു എ ഇ അധികൃതര്‍ക്ക് കത്തയച്ചത് പാര്‍ട്ടി അറിവോടെയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.ജലീലിന്റെത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടി സ്വീകരിക്കണ്ടത് വിദേശകാര്യമന്ത്രാലയമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img