Saturday, November 15, 2025

കൺസ്യൂമർഫെഡ് മുതലക്കുളം ത്രിവേണിയിൽ ഹൗസ്ഹോൾഡ് വിഭാഗം ആരംഭിച്ചു

Must Read

കോഴിക്കോട് മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റി ൽ ഹൗസ് ഹോൾഡ് വിഭാ ഗം കൂടി ആരംഭിക്കുന്നു. 2022 ഫെബ്രുവരി 18 ന് 11 മണിക്ക് കൺസ്യൂമർഫെ ഡ് ചെയർമാൻ ശ്രീ. എം. മെഹബൂബ് സർ ഉപഭോ ക്താക്കൾക്കായി സമർ പ്പിക്കും. ത്രിവേണിയിൽ അവശ്യം വേണ്ട ഗൃഹോ പകരണങ്ങൾക്കും , മറ്റ് പ്ലാസ്റ്റിക്ക് ഉപകരണങ്ങൾ ക്കുമായി പ്രത്യേകം കോർണർ സജ്ജീകരിച്ചിരി ക്കുകയാണ്. കൂടാതെ ലാസ, അങ്കിൾ ജോൺ, സ്കൈ എന്നീ കമ്പനികളു ടെ ഐസ്ക്രീമുകളും വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img