Saturday, December 13, 2025

കോഴിക്കോട് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല ) മുന്‍കാല സാരഥികളെ ആദരിച്ചു

Must Read

അളകാപുരി ഓഡിറ്റൊറിയത്തില്‍ നടന്ന പരിപാടി
തോട്ടത്തില്‍ രവീന്ദ്രന്‍. എം. ല്‍. എ. ഉല്‍ഘാടനം ചെയ്തു.38പഴയ കാലത്തെ ഭാരവാഹികളെയും, പ്രവര്‍ത്തക സമിതി അംഗ ങ്ങ ളെയും, കേരള സംസ്ഥാന ചലചി ത്ര അക്കാദമി അവാര്‍ഡ് വിന്നര്‍ ശ്രീമതി ഹേമ. എസ്. ചന്ദ്രേടത്തിനെയും പരിപാടിയില്‍ അനുമോദി ച്ചു.
വൈസ് പ്രസിഡന്റ്. N. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.


മുന്‍ മേയര്‍. ടി. പി. ദാസന്‍, മുന്‍. എം. എല്‍. എ. പുരുഷന്‍ കടലുണ്ടി, അഡ്വ. കെ. പി. അശോക് കുമാര്‍, കെ. സുബൈര്‍, കെ. വിജയ രാഘവന്‍, ടി. പി. നാരായണന്‍, അഡ്വ. പി. രവീന്ദ്ര നാഥ്, അഡ്വ. പി. കുമാരന്‍ കുട്ടി, കെ. സി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img