Friday, January 16, 2026

കെ.ജി.ഒ.എ കലോത്സവം: സിറ്റി ഏരിയ ജേതാക്കള്‍

Must Read

വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് കോളേജില്‍ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാതലകലാമേള കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്യുന്നു. പി കെ മുരളീധരന്‍, രാജീവന്‍ പി, പി പി സുധാകരന്‍, പി വി മിനി തുടങ്ങിയവര്‍ സമീപം

കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കലോത്സവത്തില്‍ 71 പോയന്റുമായി സിറ്റി ഏരിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 56 പോയന്റോടെ വെസ്്റ്റ്ഹില്‍ ഏരിയാ രണ്ടാമതെത്തി. സിവില്‍ സ്റ്റേഷന്‍, പേരാമ്പ്ര ഏരിയകള്‍ മൂന്നാംസ്ഥാനം പങ്കിട്ടു. പ്രിയാ രാജന്‍ സര്‍ഗപ്രതിഭയായി. യു.എന്‍ ശ്രീകാന്തിയാണ് സര്‍ഗതിലകം.

നാടന്‍പാട്ട് കലാകാരന്‍ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി. രാജീവന്‍ അധ്യക്ഷത വഹിച്ചു. ഡോ.എസ്.ഷാജി, പി.കെ മുരളീധരന്‍, എസ്. സുലൈമാന്‍, വി.പി ബാലകൃഷ്ണന്‍, പി. ശശികുമാര്‍, എം. വാസുദേവന്‍, സി.കെ ശ്രീത, പി. ഗിരീഷ്‌കുമാര്‍, പി.വി മിനി പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img