Sunday, November 9, 2025

കുട്ടികളെ മൊബൈല്‍ അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസിന്റെ ‘കൂട്ട്’

Must Read

പാലക്കാട്: മൊബൈല്‍ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതില്‍നിന്നും മോചിതരാക്കാന്‍ ഇനി പോലീസിന്റെ ‘കൂട്ട്’. മൊബൈല്‍ഫോണിന് അടിമപ്പെടാതെ കുട്ടികളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കേരള പോലീസ് പുതിയപദ്ധതിക്ക് രൂപംനല്‍കിയത്. നേരത്തേ നടപ്പാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടര്‍ച്ചയാണ് ‘കൂട്ട്’.
മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പദ്ധതി നടപ്പാക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img