Saturday, December 13, 2025

കാസർകോട് ടൗണിൽ ടാങ്കർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Must Read


കാസർകോട്: ടൗണിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയുണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.കാസർക്കോട് നുള്ളിപ്പാടിയിലെ അബ്ദുൽ മജീദാണ്(42) അപകടത്തിൽ പെട്ടത്.
ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ പാചകവാതക ടാങ്കർ ഇടിക്കുകയായിരുന്നു.ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ടാങ്കർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
പരേതനായ നെക്കര അബ്ദുല്ല – നഫീസ ദമ്പതികളുടെ മകനാണ് അബ്ദുൽ മജീദ്.
ഭാര്യ: ഫാത്വിമ മുണ്ട്യത്തടുക്ക. മക്കൾ: മസ്ഊദ്, ഫാഹിം, അമീൻ, ആമിന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img