

കാസര്‍കോട് :ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജില്‍ ബുധനാഴ്ച രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.ചെറക്കപ്പറ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ . ദില്‍ജിത്(14),നന്ദഗോപന്‍(14) എന്നിവരാണ് മരിച്ചത്.
കുളിക്കാന്‍ കുളത്തില്‍ ഇറങ്ങിയ കുട്ടികള്‍ മുങ്ങിപ്പോകുയായിരുന്നു. ഫയര്‍ ഫോഴ്‌സ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ എടുത്ത് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



