Monday, December 15, 2025

കാസര്‍കോടിന്റെ വികസന മുന്നേറ്റത്തിന് സര്‍ക്കാര്‍ ചുക്കാന്‍ പിടിക്കും:ധന മന്ത്രി

Must Read

കാസര്‍കോട്: ജില്ലയുടെ വികസന മുന്നേറ്റത്തിന് സര്‍ക്കാരും ധനം വകുപ്പും ചുക്കാന്‍ പിടിക്കുമെന്ന് ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.കാസര്‍കോട് സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ. നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷനായി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടര ടി.സി. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍,ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാദര്‍ ബദരിയ, പി. ഹമീദ്, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ എംഎ.ശ്രീലത, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ.രജനി, രഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, ഹരീഷ് ബി. നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസര്‍ കെ.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img