Friday, January 16, 2026

കാലിക്കറ്റ് ഫ്്ളവര്‍ ഷോ 2023 ലോഗോ പ്രകാശനം ചെയ്തു

Must Read

കോഴിക്കോട് : കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 ജനുവരിയില്‍ സംഘടിപ്പിക്കുന്ന 44ാമത് ഫ്ളവര്‍ ഷോ യുടെ ലോഗോ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി അനില്‍ പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ആര്‍ ജി അംബിക രമേശ് ലോഗോ ഏറ്റുവാങ്ങി.

ജനുവരി 13 മുതല്‍ 23 വരെ ബീച്ച് ഫ്രീഡം സ്വകയറിന് മുന്‍ വശം പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഫ്ളവര്‍ ഷോ സംഘടിപ്പിക്കുന്നത്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img