Tuesday, January 20, 2026

കാര്‍ഷികയന്ത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും തുടങ്ങി

Must Read

കോഴിക്കോട്: കര്‍ഷകരുടെ ജോലി എളുപ്പമാക്കാന്‍ സഹായിക്കുന്ന യന്ത്രങ്ങളുടെ
പ്രദര്‍ശനവും വില്‍പനയും വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിലെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ തുടങ്ങി. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. പുല്ലു ചെത്തുന്നതിനും കുഴി എടുക്കുന്നതിനും ഉഴുതുമറിക്കുന്നതിനും മരുന്നടിക്കുന്നതിനും സഹായിക്കുന്ന യന്ത്രസാമഗികളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഹോണ്ട, സ്റ്റീല്‍, കാംകോ, കിര്‍ലോസ്‌കര്‍ തുടങ്ങിയ കമ്പനികളുടെ കാര്‍ഷിക യന്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img