Friday, January 16, 2026

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മില്‍മ ന്യൂ ജനറേഷന്‍ കിയോക്സ് പ്രവര്‍ത്തനമാരംഭിച്ചു

Must Read

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മില്‍മയുടെ ന്യൂ ജനറേഷന്‍ കിയോക്സ് പ്രവര്‍ത്തനമാരംഭിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി, സൈബര്‍ കഫേ സി.ഇ.ഒ മങ്കേഷ് ജയകുമാര്‍ ,എയര്‍പോര്‍ട്ട് കൊമേര്‍സ്യല്‍ മാനേജര്‍ രാജേഷ്, മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഡയറക്ടര്‍മായ അനിത, ഉസ്മാന്‍, ജനറല്‍ മാനേജര്‍ കെ.സി ജെയിംസ്, സീനിയര്‍ മാനേജര്‍ എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിമാനയാത്രക്കാര്‍ക്കും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കിയോക്സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img