കോഴിക്കോട്: കരകൗശല കൂട്ടായ്മയായ ധരണിയുടെ ആഭിമുഖ്യത്തില്‍ മെയ് 13 മുതല്‍ പല ദിവസങ്ങളിലായി സരോവരം ബയോ പാര്‍ക്കില്‍ വച്ചു ആക്രലിക് പെയിന്റിങ്, ക്ലേ മോഡലിങ്, പോട്ടറി ഡ്രീം മേച്ചര്‍ മേക്കിങ്, ഹാന്‍ഡ് എംബ്രോയിഡറി ആന്റ് പെയിന്റിംങ്, ആഭരണ നിര്‍മാണം എന്നീ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 12 നുള്ളില്‍ ഈ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. 9061881166



