മംഗളൂരു: പ്രമുഖ കന്നട സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡി.എസ്.നാഗഭൂഷന്‍ ഷിവമോഗ്ഗയില്‍ അന്തരിച്ചു.70 വയസ്സായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
1952ല്‍ ബംഗളൂറുവിലായിരുന്നു ജനനം.1975മുതല്‍ 1981വരെ ഡല്‍ഹി ആകാശവാണിയില്‍ വാര്‍ത്താവായനക്കാരനായിരുന്നു
ഷിവമോഗ്ഗയില്‍ ഭാര്യ സവിതക്കൊപ്പമായിരുന്നു താമസം.



