Thursday, January 15, 2026

കടൽ ഉൾവലിഞ്ഞ സംഭവം : മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രദേശം സന്ദർശിച്ചു

Must Read

കോഴിക്കോട് :കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞ പ്രദേശം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പ്രദേശവാസികളോട് സംസാരിച്ച മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽ ഉൾവലിഞ്ഞതെന്നും അറിയിച്ചു. നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നും കടലിൽ ഇറങ്ങരുതെന്നും മന്ത്രി നിർദ്ദേശിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അസാധാരണമായ പ്രതിഭാസം ആരംഭിച്ചത്. ഒട്ടും തിരമാലകൾ ഇല്ലാതെ നിശ്ചലവസ്ഥയിലായിരുന്ന കടൽ ഇപ്പോൾ പൂർവ്വസ്ഥിതിയിലേക്ക് വന്നിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img